മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലത്തിനടിയിലെ ആർഒവി പരിശോധന പൂർത്തിയായി; നിർണായക റിപ്പോർട്ട് ഉടൻ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് നിർണായകമായി കണക്കാക്കപ്പെടുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ്ച സമാപിച്ചു. ഈ മാസം 23ന് ആരംഭിച്ച പരിശോധന…
