
നേര്യമംഗലത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; 50 തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
നേര്യമംഗലം: കവളങ്ങാട് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ നേര്യമംഗലത്ത് നിർമാണം നടക്കുകയായിരുന്നു കെട്ടിടം ശനിയാഴ്ച രാവിലെ 11 ഓടെ തകർന്നുവീണു. 50ലധികം തൊഴിലാളികൾ ജോലിചെയ്തിരുന്നെങ്കിലും അവർ ഭക്ഷണത്തിന് പോയ…