തുല്യതാ കോഴ്സുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു – Registration Open for Equivalency Courses by Kerala State Literacy Mission
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തുല്യതാ കോഴ്സുകളിൽ…
