അടിമാലിയിൽ ഒൻപത് വയസ്സുകാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു; മധ്യവയസ്‌കൻ പിടിയിൽ – Adimali News

അടിമാലി: ഒൻപത് വയസ്സുകാരിയെ രണ്ടു വർഷമായി ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി വില്ലേജിൽ മുള്ളരികുടി തൊണ്ടിടയിൽ വീട്ടിൽ ബിജു ചന്ദ്രൻ…

Read More