
ദന്ത ഡോക്ടർ സ്വയം കഴുത്തറത്ത് മരിച്ചു; സംഭവം നെയ്യാറ്റിൻകരയിൽ.. കാരണം
തിരുവനന്തപുരം: പാറശാല കൊറ്റാമം ശിവശ്രീയിൽ ദന്തഡോക്ടറായ സൗമ്യ (31) കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മനസിക സമ്മർദത്തിനായി മരുന്ന് കഴിച്ചിരുന്നതായി കണ്ടെത്തിയതോടൊപ്പം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….