
ഇടുക്കി: പൂപ്പാറയിൽ പടുതാകുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
ഇടുക്കി പൂപ്പാറയിൽ പടുതാകുളത്തിൽ വീണൊന്നര വയസുകാരൻ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ് സ്വദേശിയായ ദശരഥിന്റെ മകൻ ശ്രേയസ് രാജാണ് മരിച്ചത്. കൃഷിയിടത്തിലെ ഷെഡിൽ ഉറങ്ങാൻ വിട്ടശേഷം മാതാപിതാക്കൾ ജോലിക്കായി…