ഇടുക്കിയിൽ പ്രസവത്തെ തുടർന്ന് ഡോക്ടറായ അമ്മയും കുഞ്ഞും മരിച്ചു – Tragic Death of Mother and Newborn in Idukki During Childbirth
ഇടുക്കിയിലെ നെടുങ്കണ്ടം പാറത്തോട് സ്വദേശിനി ഗുണമണി വീട്ടിൽ ഡോ. വിജയലക്ഷ്മി (29)യും നവജാത ശിശുവും പ്രസവത്തെ തുടർന്ന് ദുർഭാഗ്യകരമായി മരണപ്പെട്ടു. പൂർണ്ണ ഗർഭിണിയായ വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം…
