സ്നേഹപൂർവ്വം സ്കോളർഷിപ്പ്: 2024-25 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിന് 2024-25 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ…

Read More