
മയക്കുവെടിയേറ്റ് ചാടിവീണു; ഗ്രാമ്പിയിലെ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു
വണ്ടിപ്പെരിയാർ (ഇടുക്കി) ∙ ഗ്രാമ്പി ജനവാസമേഖലയിൽ ഭീതിയുണർത്തിയ കടുവയെ വനംവകുപ്പ് സംഘം മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ആക്രമണം സംഭവിച്ചു. മയക്കുവെടിയേറ്റതിനെ തുടർന്ന് കടുവ ദൗത്യസംഘത്തിനുനേരെ ചാടിയതോടെ, പ്രാണരക്ഷാർത്ഥം…