സ്പെഷ്യൽ ഉള്ളി മുളക് ചമ്മന്തി റെസിപ്പി – ചൂട് ചോറിനൊപ്പം സൂപ്പർ സൈഡ് ഡിഷ്!
ദിവസേന ചോറിനൊപ്പം വ്യത്യസ്തവും രുചികരവുമായ വിഭവങ്ങൾ കഴിക്കാൻ നമ്മൾ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ കറികൾ തയ്യാറാക്കാൻ എപ്പോഴും സമയം കിട്ടണമെന്നില്ല. അങ്ങനെ സമയം കുറവായും സാധനങ്ങൾ കുറവായും…
