
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കും; കടുത്ത നടപടികളിലേക്ക് സർക്കാർ
തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒന്നേകാൽ ലക്ഷം പേര് വീതം ഈ കുറ്റത്തിനായി പിടിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന്, ഇവരുടെ…