
രാജാക്കാട് ഏലത്തോട്ടത്തിൽ 32കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
രാജാക്കാട്: ചെമ്മണ്ണാറിന് സമീപം ഏലത്തോട്ടത്തിൽ 32കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി തടത്തിപ്ലാക്കൽ ബിനു എന്ന ജോൺസനാണ് മരിച്ചത്. രാത്രിയിൽ പുറത്തിറങ്ങി ഏലത്തോട്ടത്തിലൂടെ വീട്ടിലേക്ക്…