
ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു…ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും നൽകും.
ഇടുക്കി: ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യ കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രശലഭ ആകൃതിയിലുള്ള സെൽഫി പോയിന്റ് ശ്രദ്ധേയമാകുന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷൻ…