നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; മരണകാരണം കഴുത്തിലെ മുറിവുകൾ Wayanad Tiger Attack

വയനാട് പഞ്ചാരക്കൊല്ലി നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് ചത്ത നിലയിൽ കണ്ടെത്തിയ കടുവയെ രാധയെ കൊന്ന അതേ കടുവയാണെന്ന് വനംവകുപ്പ്…

Read More