വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി, സ്റ്റാറ്റസ് വിഭാഗത്തിലൂടെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ

വാട്ട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് വിഭാഗത്തിലൂടെ ഇനി മുതൽ പരസ്യങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഇതോടെ മെറ്റയുടെ സാമ്പത്തിക ലഭ്യത വർധിപ്പിക്കാനാണ് ലക്ഷ്യം. “Sponsored Content” എന്ന പേരിലാണ് ഈ പരസ്യങ്ങൾ കാണിക്കുന്നത്….

Read More