താമരശ്ശേരിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മക്കളെ കാണാനാകാത്തതിലെ മാനസിക വിഷമമെന്ന് സൂചന

താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്ന (34) ആണ് മരിച്ചത്. മക്കളെ കാണാനാകാത്തതിലുള്ള കടുത്ത…

Read More