
പൂനയിലെ മിനി ബസ് ദുരന്തത്തിൽ വമ്പൻ ട്വിസ്റ്റ്; ആ നാലു പേരുടെ ജീവനെടുത്തത് ഡ്രൈവർ ബുദ്ധി തന്നെ; കൊലപാതകമെന്ന് തെളിയിച്ച് പോലീസ്!
പൂനെ: പൂനെയെ ഞെട്ടിച്ച മിനി ബസ് ദുരന്തത്തിൽ നിർണ്ണായക വഴിത്തിരിവ്. അപകടമെന്നു കരുതിയ സംഭവം പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. ബസ് ഡ്രൈവറായ ജനാർദൻ ഹംബാർഡേക്കറാണ് (63)…